ErnakulamKeralaLatest

വൈറ്റില മേല്‍പ്പാലം തുറന്നിട്ടും ഗതാഗതക്കുരുക്ക് തുടരുന്നു

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: മേല്‍പ്പാലം തുറന്നു കൊടുത്തിട്ടും വൈറ്റിലയില്‍ ഗതാഗതക്കുരുക്ക് തുടരുന്നു. ആലപ്പുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പാലമിറങ്ങുന്നിടത്താണ് കുരുങ്ങിക്കിടക്കുന്നത്. പാലത്തിനടിയിലെ പുതിയ സിഗ്നല്‍ സംവിധാനത്തിലെ ആശയക്കുഴപ്പവും കുരുക്ക് രൂക്ഷമാക്കുന്നു.

Related Articles

Back to top button