IndiaLatest

മ​രി​ക്കാ​ത്ത സു​മി​ത്ര മ​ഹാ​ജ​ന് അ​നു​ശോ​ച​നം; ട്വീ​റ്റ് പി​ന്‍​വ​ലി​ച്ച്‌ ത​രൂ​ര്‍

“Manju”

ന്യൂ​ഡ​ല്‍​ഹി: വ്യാ​ജ​വാ​ര്‍​ത്ത വി​ശ്വ​സി​ച്ച്‌ അ​നു​ശോ​ച​നം അ​റി​യി​ച്ച ശ​ശി ത​രൂ​ര്‍ എം​പി​ക്ക് മു​ന്‍ ലോ​ക്സ​ഭ സ്പീ​ക്ക​ര്‍ സു​മി​ത്ര മ​ഹാ​ജ​ന്റെ മ​റു​പ​ടി. ത​ന്റെ മ​ര​ണം പ്ര​ഖ്യാ​പി​ക്കാ​ന്‍ എ​ന്ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മാ​യി​രു​ന്നു നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് അ​വ​ര്‍ ചോ​ദി​ച്ചു. കു​റ​ഞ്ഞ പ​ക്ഷം ആ​ശു​പ​ത്രി​യി​ലെ​ങ്കി​ലും അ​ന്വേ​ഷി​ക്കാ​മാ​യി​രു​ന്നു. ത​രൂ​രി​ന് ത​ന്റെ കു​ടും​ബം മ​റു​പ​ടി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും സു​മി​ത്ര മ​ഹാ​ജ​ന്‍ പ​റ​ഞ്ഞു.

സു​മ​ത്ര മ​ഹാ​ജ​ന്‍ മ​ര​ണ​പ്പെ​ട്ടെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ​പ്ര​ച​ര​ണം ന​ട​ന്നി​രു​ന്നു. ഇ​തി​ല്‍ വി​ശ്വ​സി​ച്ച്‌ ത​രൂ​ര്‍ ട്വീ​റ്റ് ചെ​യ്തു. എ​ന്നാ​ല്‍ വ്യാ​ജ​പ്ര​ച​ര​ണം സു​മി​ത്ര മ​ഹാ​ജന്റെ കു​ടും​ബം നി​ഷേ​ധി​ച്ച​തി​ന് പി​ന്നാ​ലെ ത​രൂ​ര്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. അ​നു​ശോ​ച​ന ട്വീ​റ്റ് പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്തു. ത​നി​ക്ക് വി​ശ്വ​സി​നീ​യ​മാ​യ ഇ​ട​ത്തി​ല്‍​നി​ന്നു​മാ​ണ് മ​രി​ച്ചെ​ന്ന സ​ന്ദേ​ശം ല​ഭി​ക്കു​ന്ന​ത്. ത​ന്റെ ട്വീ​റ്റ് പി​ന്‍​വ​ലി​ക്കു​ക​യാ​ണെ​ന്നും ഇ​ത് പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ത​രൂ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

പ​നി ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന് ഇ​ന്‍​ഡോ​റി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് സു​മി​ത്ര മ​ഹാ​ജ​ന്‍. ഇ​വ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ് കു​ടും​ബം ന​ല്‍​കു​ന്ന വി​വ​രം.

Related Articles

Back to top button