IndiaLatest

അ​മ​ര്‍​നാ​ഥ് തീ​ര്‍​ഥ​യാ​ത്ര​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ നി​ര്‍​ത്തി​വ​ച്ചു

“Manju”

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഈ ​വ​ര്‍​ഷ​ത്തെ അ​മ​ര്‍​നാ​ഥ് തീര്‍ത്ഥാടനത്തിനള്ള ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു. സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തിയ ശേഷം തു​ട​ര്‍​ ന​ട​പ​ടി സംബന്ധിച്ച തീരുമാനം എടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ഇ​ത്ത​വ​ണ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ ആ​രോ​ഗ്യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ണ്. 13 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​രെ​യും 75 നു ​മു​ക​ളി​ലു​ള്ള​വ​രെ​യും പ​ങ്കെ​ടു​പ്പി​ക്കു​ന്നി​ല്ല. ജൂ​ണ്‍ 28 മു​ത​ലാ​ണ് യാ​ത്ര.

Related Articles

Back to top button