KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (03-05 -2023) ബുധനാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ശാന്തിഗിരി ടുഡെ (03-05 -2023) ബുധനാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

  • ശാന്തിഗിരി ആശ്രമം പോത്തൻകോട് മെയ് 6 ന് നടക്കുന്ന നവഒലി ജ്യോതിർദിനം ആഘോഷ പരിപാടി കളോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം മെയ് 5 ന് രാവിലെ 8 മണിക്ക് പശ്ചിമ ബംഗാൾ ഗവർണർ, ശ്രീ സി വി ആനന്ദ ബോസ് നിർവഹിക്കുന്നു.
  • വിവിധ ഏരിയകളിൽ ഇന്ന് നവഒലി ജ്യോതിർദിനം ആഘോഷ പരിപാടികളോടനുബന്ധിച്ചുള്ള വിഭവസമാഹരണം നടക്കുന്നു.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – പാലക്കാട് ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button