IndiaLatest

സംസ്ഥാനത്തെ മുഴുവനാളുകള്‍ക്കും സൗജന്യ വാക്സിനുകള്‍ നല്‍കുമെന്ന്​ ദില്ലി സര്‍ക്കാര്‍

“Manju”

ദില്ലി: സംസ്ഥാനത്തെ മുഴുവനാളുകള്‍ക്കും സൗജന്യ വാക്സിനുകള്‍ നല്‍കുമെന്ന്​ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍. 18 വയസിനു മുകളിലുള്ളവര്‍ക്ക്​ വാക്​സിന്‍ വിതരണം ചെയ്യാനായി 1.34 കോടി വാക്സിനുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വാക്​സിന്‍ ഉടന്‍ തന്നെ വിതരണം ചെയ്യാനാണ്​ പദ്ധതിയിടുന്നതെന്നും അദ്ദേഹം അറിയിച്ചു. രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,933 പോസിറ്റിവ് കേസുകളും, 350 മരണവുമാണ് രേഖപ്പെടുത്തിയത്. പോസിറ്റിവിറ്റി നിരക്ക് 30.21 ശതമാനമാണ്.

Related Articles

Back to top button