InternationalLatest

മുന്‍ പേസ് ബൗളര്‍ നുവാന്‍ സോയ്സയ്ക്ക് വിലക്കേര്‍പ്പെടുത്തി

“Manju”

ശ്രീലങ്കന്‍ പേസ് ബൗളറായിരുന്ന നുവാന്‍ സോയ്സയ്ക്ക്, ഒത്തുകളിക്കേസില്‍ വിലക്കേര്‍പ്പെടുത്തി. ആറു വര്‍ഷത്തേക്കാണ് ഐ.സി.സി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ വാതുവെയ്പ്പ് സംഘം സമീപിച്ചത് മറച്ചുവെച്ചതിനാണ് വിലക്ക്. എ ടീമിന്റെ പരിശീലകനായിരുന്ന സോയ്സ, 2018 മുതല്‍ സസ്പെന്‍ഷനിലായിരുന്നു. മുന്‍കാല പ്രാബല്യത്തോടെയാണ് വിലക്ക് നിലവില്‍ വന്നിരിക്കുന്നത്.

Related Articles

Back to top button