IndiaKeralaLatest

ഇടതുപക്ഷത്തിന്റേത് കേരളരാഷ്ട്രീയ ചരിത്രത്തിലെ ഐതിഹാസിക വിജയം- എ. വിജയരാഘവന്‍

“Manju”

തിരുവനന്തപുരം: ഒരു വര്‍ഗീയ ശക്തികള്‍ക്കും ഈ നാട് കീഴടങ്ങില്ലെന്ന ധീരമായ പ്രഖ്യാപനമാണ് ഈ തെരഞ്ഞെടുപ്പെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ഇടതുപക്ഷത്തിന്റെ വിജയം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഐതിഹാസിക വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം പ്രീ പോളും പോസ്റ്റ് പോളും വരുന്നതിന് മുന്‍പ് തന്നെ വലിയ വിജയം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഉണ്ടാകുമെന്ന് ഞങ്ങള്‍ പറയുകയുണ്ടായി. ആ ആത്മവിശ്വാസത്തെ അന്വര്‍ത്ഥമാക്കുന്ന തെരഞ്ഞെടുപ്പ് വിജയമാണ് ഉണ്ടായിരിക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ എല്ലാ പ്രചരണ ഘട്ടത്തിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങളെ അഭിമുഖീകരിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞു.

Related Articles

Back to top button