ErnakulamKeralaLatest

ഗൃഹപ്രവേശം നടന്നു

“Manju”

 

എറണാകുളം : തേവക്കലിൽ സതീശ് ലീന ദമ്പതികൾ പുതുതായി പണികഴിപ്പിച്ച നിർമ്മലം എന്ന് ഗുരു പേര് നൽകിയ ഭവനത്തി ഗൃഹപ്രവേശനം നടന്നു. പ്രാർത്ഥനാമുഖരിതമായ അന്തരീക്ഷത്തിൽ ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയ ഹെഡ് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകി. എറണാകുളം ഏരിയയിലെ ആത്മബന്ധുക്കളും ബന്ധുമിത്രാദികളും സുഹൃത്തുക്കളും ചടങ്ങുകളിൽ പങ്കെടുത്തു.

Related Articles

Back to top button