KeralaLatest

മേയ്​ 20 ന്​ സംസ്​ഥാന മന്ത്രി സഭ

“Manju”

തിരുവനന്തപുരം: സംസ്​ഥാന മന്ത്രി സഭ മേയ്​ 20 ന്​ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേല്‍ക്കും. സി.പി.എം-സി.പി.ഐ ഉഭയ കക്ഷി ചര്‍ച്ചയിലാണ്​ സത്യപ്രതിജ്ഞ തിയതി തീരുമാനമായത്​. മന്ത്രിമാര്‍ ആരൊക്കെ, പദവികള്‍ ഏതൊക്കെ തുടങ്ങിയ വിഷയങ്ങളില്‍ ഇതിനകം ധാരണയുണ്ടാക്കാനാകുമെന്നാണ്​ കരുതുന്നത്​.
മു​ന്ന​ണി​യി​ലെ പു​തി​യ ക​ക്ഷി​ക​ള്‍​ക്ക്​ പ്രാ​തി​നി​ധ്യം ന​ല്‍​കേ​ണ്ടി​വ​രുമ്പോ​ള്‍ മ​ന്ത്രി​സ​ഭ​യു​ടെ വ​ലി​പ്പം സം​ബ​ന്ധി​ച്ച വെ​ല്ലു​വി​ളി​യുണ്ട്​. നി​ല​വി​ല്‍ 11 ക​ക്ഷി​ക​ളാ​ണ്​ എ​ല്‍.​ഡി.​എ​ഫി​​ലു​ള്ള​ത്. സി.​പി.​എ​മ്മി​ന്​ 13 ഉം ​സി.​പി.ഐ.ക്ക്​ നാ​ല്​ മ​ന്ത്രി​മാ​രും ഡെ​പ്യൂ​ട്ടി സ്​​പീ​ക്ക​റും ചീ​ഫ്​ വി​പ്പ്​ സ്ഥാ​ന​വു​മാ​ണ്​ കഴിഞ്ഞ ടേമിലുണ്ടായിരുന്ന​ത്.

Related Articles

Back to top button