KeralaLatestThiruvananthapuram

ദിവംഗതയായി

“Manju”

തിരുവനന്തപുരം : പോത്തൻകോട് രത്നഗിരി ഐശ്വര്യത്തിൽ ജമീല കെ (63) ദിവംഗതയായി.കോവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു അന്ത്യം സംഭവിച്ചത്. ശാന്തിഗിരി ആശ്രമം ഗുരുധർമ്മപ്രകാശ സഭയിലെ ജനനി പത്മപ്രിയ ജ്ഞാനതപസ്വിനിയുടെ മാതാവാണ്. ഭർത്താവ് ശശീന്ദ്രൻ പി ഇക്കഴിഞ്ഞ മെയ് 4 ന് ദിവംഗതനായിരുന്നു. മകൾ : സുദക്ഷിണ ധനുഷ് മരുമകൻ : ധനുഷ് വി , കൊച്ചുമകൾ: മനുപ്രിയ. സംസ്ക്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.

Related Articles

Back to top button