KeralaLatest

ശാന്തിഗിരി ആയുര്‍വേദ സിദ്ധ വൈദ്യശാലയില്‍ സ്വാമി ചന്ദ്രതീര്‍ത്ഥൻ ജ്ഞാനതപസ്വിയ്ക്ക് സ്വീകരണം

“Manju”

 

പോത്തൻകോട് : ശാന്തിഗിരി ആയുര്‍വേദ & സിദ്ധ വൈദ്യശാലയില്‍ സ്വാമി ചന്ദ്രതീര്‍ത്ഥൻ ജ്ഞാനതപസ്വിയ്ക്ക് സ്വീകരണം നല്‍കി. സന്യാസം സ്വീകരിച്ചതിനുശേഷം നല്‍കിയ വരവേല്‍പ്പില്‍ ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷൻ ഇൻചാര്‍ജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, അഡീഷണല്‍ ജനറല്‍ മാനേജര്‍ പി.പി.ബാബു, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പ്രൊഡക്ഷൻ) ഗോപിനാഥൻ കെ.റ്റി. മറ്റ് കര്‍മ്മചാരികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button