Latest

സൗദിയില്‍ 1,116 പേര്‍ക്ക് കോവിഡ്

“Manju”

സൗദിയില്‍ ഇന്ന് 1,116 പുതിയ കോവിഡ് രോഗികളും 11 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,129 പേര്‍ പുതുതായി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,30,505 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,14,139 ഉം ആയി.ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 7,111 ആയി.

Related Articles

Back to top button