IndiaKeralaLatest

എകെ ശശീന്ദ്രന്‍ തുടരും

“Manju”

തിരുവനന്തപുരം: തുടര്‍ഭരണം നിലനിര്‍ത്തി എകെ ശശീന്ദ്രന്‍. എന്‍സിപി മന്ത്രിയായി എകെ ശശീന്ദ്രന്‍ തന്നെ അഞ്ചുവര്‍ഷവും തുടരും. മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍കണമെന്ന ആവശ്യം തള്ളി.
അതേസമയം, എന്‍സിപി മന്ത്രിസ്ഥാനം പങ്കിട്ടേക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന നിലപാടാണ് സംസ്ഥാന സമിതിയില്‍ ഭൂരിഭാഗം അംഗങ്ങളും എടുത്തത്.

Related Articles

Back to top button