Latest

ഫലസ്തീനികളെ ചികിത്സിക്കാം; സന്നദ്ധത അറിയിച്ച്‌ ഇറാഖ്

“Manju”

ബഗ്ദാദ്: ഇസ്രായേല്‍ ആക്രമണത്തിനിടെ പരിക്കേറ്റ ഫലസ്തീനികളെ തങ്ങളുടെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിച്ച്‌ ചികില്‍സിക്കാനുള്ള സന്നദ്ധത അറിയിച്ച്‌ ഇറാഖ്. പരിക്കേറ്റ പലസ്തീന്‍ പൗരന്മാരെ സ്വീകരിക്കാനും അവര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കാനും എല്ലാ ഇറാഖി ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളും തയ്യാറാണെന്ന് ഇറാഖ് ആരോഗ്യ മന്ത്രാലയ വക്താവ് സെയ്ഫ് അല്‍ ബദര്‍ അറിയിച്ചു.

Related Articles

Back to top button