KeralaLatest

ജ്യൂസ് പാക്കറ്റുകളില്‍ മദ്യവില്പന

“Manju”

കൊച്ചി: ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും മദ്യ ശാലയ്ക്ക് പൂട്ട് വീണിരുന്നു. എന്നാല്‍ കൊച്ചിയില്‍ ഇപ്പോള്‍ ജ്യൂസ് പാക്കറ്റുകളില്‍ മദ്യവില്പന നടത്തുന്നതായി കണ്ടെത്തി. ഒരു ലിറ്ററിന് 1000 മുതല്‍ 2000 വരെയാണ് ഈടാക്കുന്നത്. കര്‍ണാടകയില്‍ നിന്നും വരുന്ന ചരക്ക് വാഹനങ്ങളിലാണ് മദ്യം കടത്തുന്നത്.

ലോക്ക് ഡൗണില്‍ കര്‍ണാടകയിലെ ബാറുകള്‍ അടച്ചെങ്കിലും ഏതാനും സമയത്തേക്ക് തുറക്കാന്‍ അനുമതിയുണ്ട്. ജ്യൂസ് വില്പനയ്ക്ക് ഉപയോഗിക്കുന്ന ടെട്രാ പാക്കറ്റുകളില്‍ കൊണ്ട് വരുന്നതിനാല്‍ പൊട്ടില്ല.

Related Articles

Back to top button