കൊല്ലം: ലത്തീന്‍ രൂപതയുടെ ഇടയ ലേഖനത്തിനെതിരെ മന്ത്രി ജെ മേഴ്സി കുട്ടിയമ്മ. വസ്തുത വിരുദ്ധവും അടിസ്ഥാന രഹിതവുമായ കാര്യങ്ങളാണ് ഇടയ ലേഖനത്തിലുള്ളത്. ഐശ്വര്യ കേരള യാത്രയില്‍ കോണ്‍ഗ്രസ് പറഞ്ഞ കാര്യങ്ങളാണ് ഇടയ ലേഖനത്തിലുള്ളത്. ഇങ്ങനെ ഒരു നിലപാട് എന്ത് കൊണ്ട് സഭ എടുത്തുവെന്ന് വിശദീകരിക്കണമെന്നും മേഴ്സി കുട്ടിയമ്മ മീഡിയ വണിനോട്.
Related Articles
കുട്ടികളുടെ പഠനച്ചെലവ് എന്തിന് സര്‍ക്കാര്‍ വഹിക്കണം
March 4, 2021 3:10 PM
Check Also
Close
-
കോവിഡ് ഇന്ന് 25,820 പേര്‍ക്ക്, രോഗമുക്തര്‍ 37,316, മരണം 188May 23, 2021 5:58 PM