IndiaLatest

സംസ്ഥാനങ്ങള്‍ക്ക് 12 കോടി ഡോസ് കോവിഡ് വാക്സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

“Manju”

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് 12 കോടി ഡോസ് കോവിഡ് വാക്സിന്‍കൂടി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ഓരോ സംസ്ഥാനത്തിനും ലഭിക്കുന്ന ഡോസുകളുടെ എണ്ണവും വാക്സിന്‍ ലഭിക്കുന്ന സമയക്രമവും അറിയിക്കും.

6.09 കോടി ‍ഡോസ് വാക്സിന്‍ മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കും 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും നല്‍കാനും 5.86 കോടി ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നേരിട്ട് വാങ്ങാനും കഴിയുന്ന രീതിയില്‍ നല്‍കാനാണ് തീരുമാനം.

Related Articles

Back to top button