KeralaLatest

ടെസ്റ്റ് പോസിറ്റിവിറ്റി കുറയ്ക്കാന്‍ നിയന്ത്രണം; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഈമാസം അഞ്ച് മുതല്‍ ഒമ്പത് വരെയാണ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ വിപണന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാം. വ്യവസായ സ്ഥാപനങ്ങള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്കും പ്രവര്‍ത്തിക്കാം

Related Articles

Back to top button