IndiaKeralaLatest

വേമ്പനാട്ട് കായലിന്റെ ശുചിത്വ കാവല്‍കാരന് അന്താരാഷ്ട്ര അവാര്‍ഡ്.

“Manju”

വേമ്പനാട്ട് കായലിന്റെ ശുചിത്വ കാവല്‍കാരന് അന്താരാഷ്ട്ര അവാര്‍ഡ്.

കൊല്ലം : വേമ്പനാട്ട് കാലയിന്റെ ശുചിത്വ കാവൽക്കാരൻ രാജപ്പന് ഷൈനിംഗ് വേൾഡ് എർത്ത് പ്രൊട്ടക്ഷൻ അവാർഡ് ലഭിച്ചു. പതിനായിരം ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.  സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്‍റര്‍നാഷണലിന്റെ  ഷൈനിംഗ് വേള്‍ഡ് എര്‍ത്ത് പ്രൊട്ടക്ഷന്‍ അവാര്‍ഡ് ആണ് രാജപ്പനെ തേടി എത്തിയത്.  വികലാംഗനായ രാജപ്പൻ കായലിൽ നിന്നും പ്ലാസ്റ്റിംഗ് കുപ്പികളും മാലിന്യങ്ങളും നീക്കം ചെയ്യുന്നത് നേരത്തെ മാധ്യശ്രദ്ധനേടിയിരുന്നു.  രാജപ്പന് മാലിന്യ നിർമ്മാജ്ജനം ജീവനോപാധികൂടിയാണ്.

 

 

Related Articles

Back to top button