InternationalKerala

സൗദി :വാഹനാപകടത്തിൽ രണ്ട് മലയാളി നേഴ്‌സുമാർ മരിച്ചു

“Manju”

ജിദ്ദ : സൗദിയിലെ നജ്റാനിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ട് മലയാളി നേഴ്‌സുമാർ മരിച്ചു. കോട്ടയം സ്വദേശിനി ഷിൻസി ഫിലിപ്പ് തിരുവനന്തപുരം സ്വദേശിനി അശ്വതി വിജയൻ (31) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് നേഴ്സുമാരെയും വാഹനത്തിന്റെ ഡ്രൈവറെയും ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.

നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടം ഉണ്ടായത്.

Related Articles

Back to top button