KeralaLatest

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 80 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4590 രൂപയുമായി. 36,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയില്‍ വിലയിടിവ് രേഖപ്പെടുത്തി. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 0.3ശതമാനം വിലകുറഞ്ഞ് 49,131 രൂപയിലെത്തി.

മുന്‍ വ്യാപാരദിനത്തില്‍ വിലയില്‍ നേരിയ വര്‍ധനവുണ്ടായിരുന്നു.ആഗോള വിപണിയില്‍ വിലയില്‍ കാര്യമായ വ്യതിയാനമില്ല. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1900 ഡോളര്‍ നിലവാരത്തിലാണ്. ഡോളര്‍ ദുര്‍ബലമായതും ബോണ്ട് ആദായത്തില്‍ കുറവുണ്ടായതുമാണ് വില പിടിച്ചുനിര്‍ത്തിയത്.

Related Articles

Check Also
Close
Back to top button