KeralaLatest

നെയ്യാറ്റിൻകരയിൽ 18 പേർക്ക് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചു.

“Manju”

ശശീന്ദ്ര ദേവ് കെ

കൊറോണ രോഗബാധ ഉണ്ടെന്ന സംശയത്തിൽ നെയ്യാറ്റിൻകരയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ വീണ്ടും കുറവ്. ചൊവ്വാഴ്ച 18 പേർക്ക് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചു. ജനറലാശുപത്രിയിൽ രോഗമുണ്ടെന്ന സംശയത്തിൽ രണ്ടുപേരെ കൊറോണ കെയർ വാർഡിൽ പ്രവേശിപ്പിച്ചു. ഇതോടെ കൊറോണ വാർഡിൽ അഞ്ചുപേർ നിരീക്ഷണത്തിലാണ്.

കൊറോണ ഓ.പി യിൽ നാലു പേർ ചികിത്സ തേടിയെത്തി. ഇവരുടെ സ്രവം പരിശോധനയ്ക്കായി എടുത്തു. ഇനി 275 പേരാണ് നെയ്യാറ്റിൻകരയിൽ നിരീക്ഷണത്തിൽ ഉള്ളത്.

Related Articles

Check Also
Close
Back to top button