KeralaLatest

പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിച്ചു

“Manju”

ന്യൂഡല്‍ഹി: കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ്, ടി. സിദ്ധിഖ് എന്നിവരെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. കെ. സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിനു പിന്നാലെയാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെയും ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്.

Related Articles

Back to top button