KeralaLatest

ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി എ സി എം അബ്ദുള്ള അന്തരിച്ചു

“Manju”

തലശേരി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും കേരളത്തിലെ ആദ്യത്തെ സ്പോര്‍ട്സ് ഓര്‍ഗനൈസറുമായ എ സി എം അബ്ദുള്ള നിര്യാതനായി. 88 വയസായിരുന്നു . തലശ്ശേരിയിലെ പ്രമുഖ കായിക കുടുംബമായ അച്ചാരത്ത് തറവാട് അംഗമായ എ സി എം അബ്ദുള്ള തലശ്ശേരി സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുന്‍ കായിക അധ്യാപകന്‍ കൂടിയാണ് .

Related Articles

Back to top button