KasaragodLatest

കാസര്‍കോട് ജില്ലയില്‍ 533 പേര്‍ക്ക് കൊവിഡ്

“Manju”

കാസര്‍കോട്: ജില്ലയില്‍ 533 പേര്‍ക്കു കൂടി കൊവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 456 പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. നിലവില്‍ 3831 പേരാണ് കൊവിഡ് ചികില്‍സയിലുള്ളത്. ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 173 ആയി. വീടുകളില്‍ 20529 പേരും സ്ഥാപനങ്ങളില്‍ 827 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 21356 പേരാണ്. പുതിയതായി 1266 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 2905 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു(ആര്‍ടിപിസിആര്‍-1345, ആന്റിജന്‍-1549, 670 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 2125 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കുകയും ചെയ്തു.

Related Articles

Back to top button