KeralaLatest

വിധിയില്‍ നീതി ലഭിച്ചില്ല; ഉത്രയുടെ അമ്മ

“Manju”

കൊല്ലം : അഞ്ചൽ ഉത്ര വധക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രതി സൂരജി(27)നുള്ള ശിക്ഷയില്‍ തൃപ്തിയില്ലായെന്ന് ഉത്രയുടെ അമ്മ മണിമേഖല. ഇന്ത്യശിക്ഷ നിയമത്തില്‍ ഇത്തരത്തിലുളള വിധികള്‍ കുറ്റവാളികളെ വീണ്ടും സൃഷ്ടിക്കുകയെയുളളുവെന്നും അമ്മ മണിമേഖല. മറ്റു കാര്യങ്ങള്‍ പിന്നീട് പ്രതികരിക്കാമെന്നും അമ്മ അറിയിച്ചു.

Related Articles

Back to top button