Uncategorized

പോത്തൻകോട് അവശ്യ സാധനങ്ങൾ വിൽക്കുന്ന ചെറുകിട സ്ഥാപനങ്ങൾ മാത്രം

“Manju”

പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ 21-06-2021 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന ചെറുകിട  കച്ചവട സ്ഥാപനങ്ങൾ മാത്രം. രാവിലെ 8:00 മണി മുതൽ 11:00 മണിവരെ മാത്രം തുറന്ന് പ്രവർത്തിക്കാവുന്നതാണ്. ഹോൾസെയിൽ കച്ചവട സ്ഥാപനങ്ങളും സൂപ്പർമാർക്കറ്റുകളും ഹൈപ്പർ മാർക്കറ്റുകളും തുറക്കുവാൻ പാടുള്ളതല്ല. തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കൃത്യമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം… കടകളിൽ ആളുകൾ കൂട്ടം കൂടുകയാണെങ്കിൽ കർശന നടപടികൾ സ്വീകരിക്കുന്നതാണ് എന്നും പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി.ആർ. അനിൽകുമാർ അറിയിച്ചു.

Related Articles

Back to top button