KeralaLatestPalakkadThiruvananthapuram

ദിവംഗതനായി

“Manju”

 

പാലക്കാട് : പാലക്കാട് കൊടുമ്പിൽ ഓലശ്ശേരി മാവത്തുപാടത്ത് ശാന്തിപുഷ്പം വീട്ടിൽ പ്രസാദ്  വി(51) ദിവംഗതനായി. ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിൽ എക്സിക്യൂട്ടീവ് ഫുഡ് സർവ്വീസ് ആയി സേവനം ചെയ്തുവരികയായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കൊല്ലം ഇരവിപുരം മംഗളാലയത്തിൽ പരേതനായ വാസുദേവന്റേയും ലീലാമ്മയുടെയും മകനാണ്.  ഭാര്യ: സുപ്രഭ, മകൾ: സുകൃത പി.  സഹോദരങ്ങൾ : ലൂലു എൽ. ശ്രീലത. എൽ, ലൈല എൽ.,  അസിസ്റ്റന്റ് ജനറൽ മാനേജർ (ഓഡിറ്റ്), ഫിനാൻസ്.  സംസ്കാരം പിന്നീട്.

Related Articles

Back to top button