കോഴിക്കോട് : പറമ്പിൽ ബസാർ, ഗുരുകൃപ കോളനിയില്‍ ഗീതാജ്ഞലി ദിവംഗതയായി. ശാന്തിഗിരി ആശ്രമം ആത്മ ബന്ധുക്കളായ നിർമ്മല ജ്യോതിഷ്കുമാറിന്റെയും ഇന്ദുലഖ പാര്‍ത്ഥസാരഥിയുടെയും സഹോദരിയാണ് അന്തരിച്ച ഗീതാജ്ഞലി. സംസ്ക്കാര ചടങ്ങുകള്‍ ഇന്നു രാവിലെ 10.30 ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ വച്ച് നടന്നു.
Related Articles
Check Also
Close
-
यज्ञशाला में कुंभ और दीपक तैयार करने का कर्म जारीFebruary 20, 2024 4:57 PM