IndiaLatest

രണ്ട് വയസ്സിന് മുകളില്‍ ഉള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുന്നു

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് വയസ്സിന് മുകളില്‍ ഉള്ള കുട്ടികള്‍ക്ക് ഉള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ വാക്‌സിനേഷന്‍ ആരംഭിക്കും. കുട്ടികള്‍ക്ക് വേണ്ടിയുള്ള വാക്‌സിന്റെ രണ്ടാംഘട്ട-മൂന്നാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വാക്‌സിനേഷന്‍ ആരംഭിക്കും.

കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കാനായി രാജ്യം വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തി വരികയാണെന്ന് എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ പറഞ്ഞു. കോവാക്‌സിന്‍ ആയിരിക്കും ആദ്യം കുട്ടികള്‍ക്ക് ലഭ്യമാകുക.

Related Articles

Back to top button