IndiaLatest

കേ​ന്ദ്ര സര്‍ക്കാര്‍ നി​ര്‍​ദേ​ശം വീണ്ടും ലം​ഘി​ച്ച്‌ ട്വി​റ്റ​ര്‍

“Manju”

​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശങ്ങള്‍ ലം​ഘി​ച്ചതിനെ തുടര്‍ന്ന് ട്വി​റ്റ​റി​ന്റെ പു​തി​യ ന​ട​പ​ടി. പു​തി​യ പ​രാ​തി പ​രി​ഹാ​ര ഓ​ഫീ​സ​റാ​യി ജെ​റി​മി കെ​സ്റ്റ​ലി​നെ നി​യ​മി​ച്ചാ​ണ് വീണ്ടും വി​വാ​ദത്തിലേക്ക് നീങ്ങുന്നത്. അ​മേ​രി​ക്ക​യി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യ ജെ​റി​മി​യു​ടെ നി​യ​മ​ന​വും ഐ​ടി ച​ട്ട​ങ്ങ​ള്‍​ക്ക് ഇത് വി​രു​ദ്ധ​മാ​ണ്.

ക​ഴി​ഞ്ഞ ദിനം, ഇ​ന്ത്യ​യി​ലെ പു​തി​യ ഐ​ടി നി​യ​മ​പ്ര​കാ​രം ട്വി​റ്റ​ര്‍ രാ​ജ്യ​ത്ത് അ​ടു​ത്തി​ടെ നി​യ​മി​ച്ച ഇ​ട​ക്കാ​ല പ​രാ​തി പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​ന്‍ രാ​ജി​വ​ച്ചി​രു​ന്നു. ഇ​ന്ത്യ​യി​ലെ ഇ​ട​ക്കാ​ല റെ​സി​ഡ​ന്‍​ഷ്യ​ല്‍ ഗ്രീ​വ​ന്‍​സ് ഓ​ഫീ​സ​റാ​യി നി​യ​മി​ച്ച ധ​ര്‍​മേ​ന്ദ്ര ചാ​തൂ​റാ​ണ് രാ​ജി​വ​ച്ച​ത്.

Related Articles

Back to top button