InternationalLatest

ഏ​ക​ദി​ന റാ​ങ്കി​ങ്ങി​ല്‍ ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ച്‌​ മി​താ​ലി രാ​ജ്​

“Manju”

ഏ​ക​ദി​ന റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ച്​ മി​താ​ലി രാ​ ജ്​ | Madhyamam
ദു​ബൈ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​മ്ബ​ര​യി​ലെ ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​ന​ത്തോ​ടെ വ​നി​ത ​ക്രി​ക്ക​റ്റി​ലെ ഏ​ക​ദി​ന റാ​ങ്കി​ങ്ങി​ല്‍ ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ച്‌​ ഇ​ന്ത്യ​ന്‍ നാ​യി​ക മി​താ​ലി രാ​ജ്. 2018ല്‍ ​ന​ഷ്​​ട​മാ​യ ഒ​ന്നാം സ്ഥാ​ന​മാ​ണ്​ 38കാ​രി​യാ​യ മി​താ​ലി വീ​ണ്ടും സ്വ​ന്ത​മാ​ക്കി​യ​ത്. 2005ലാ​ണ്​ മി​താ​ലി ആ​ദ്യ​മാ​യി ഒ​ന്നാം റാ​ങ്കി​ലെ​ത്തി​യ​ത്. 16 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഒ​ന്നാ​മ​തെ​ത്തി​യ​തോ​ടെ ഇ​ത്ര​യും ഇ​ട​വേ​ള​ക്കു​ശേ​ഷം ആ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ താ​ര​മാ​യി.
ഇം​ഗ്ല​ണ്ടി​നെ​തി​രെ പ​ര​മ്ബ​ര 2-1ന്​ ​ഇ​ന്ത്യ തോ​റ്റെ​ങ്കി​ലും മി​താ​ലി മൂ​ന്നു ക​ളി​ക​ളി​ലും അ​ര്‍​ധ സെ​ഞ്ച്വ​റി​യു​മാ​യി തി​ള​ങ്ങി​യി​രു​ന്നു. 72, 59, 75 നോ​ട്ടൗ​ട്ട്​ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സ്​​കോ​ര്‍. അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ടീ​മി​നെ ജ​യ​ത്തി​ലേ​ക്ക്​ ന​യി​ക്കു​ക​യും ചെ​യ്​​തു.
762 പോ​യ​ന്‍​റു​ള്ള മി​താ​ലി​ക്കു​പി​റ​കി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ലി​സ​ല്ലെ ലീ (758), ​ആ​സ്​​ട്രേ​ലി​യ​യു​ടെ അ​ലീ​സ ഹീ​ല (756) എ​ന്നി​വ​രാ​ണ്​ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത്. ഇ​ന്ത്യ​യു​ടെ സ്​​മൃ​തി മ​ന്ദാ​ന (701) ഒ​മ്ബ​താം സ്ഥാ​ന​ത്തു​ണ്ട്.

Related Articles

Back to top button