തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂര്‍ 267, തൃശൂര്‍ 262, കൊല്ലം 200, ഇടുക്കി 142, മലപ്പുറം 135, ആലപ്പുഴ 123, പാലക്കാട് 99, പത്തനംതിട്ട 95, വയനാട് 62, കാസര്‍ഗോഡ് 53 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,412 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് TPR 7.21% ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5833 പേര് രോഗമുക്തി നേടി.
Related Articles
മധ്യപ്രദേശില്‍ പടക്കശാലയില്‍ സ്ഫോടനം ആറു മരണം, 60 പേര്‍ക്ക് പരിക്ക്
February 6, 2024 4:32 PM
Check Also
Close
-
ഇസ്രായേല്‍ പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനങ്ങള്‍ ;പ്രധാനമന്ത്രി നരേന്ദ്രമോദിJune 14, 2021 4:16 PM