IndiaLatest

മഹാരാഷ്ട്ര വെള്ളപ്പൊക്കം: മരണസംഖ്യ 164 ആയി ഉയര്‍ന്നു

“Manju”

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലി​നെ​യും തു​ട​ര്‍​ന്ന് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 164 ആ​യി ഉയര്‍ന്നു,100 പേരെ കാണാതായി. 53 പേ​രു​ടെ മൃ​ത​ദേ​ഹം മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ റാ​യ്ഗ​ഡി​ലെ ത​ലി​യ ഗ്രാ​മ​ത്തി​ല്‍ നി​ന്നും ക​ണ്ടെ​ത്തി. ഇ​വി​ടെ ഇനിയും 31 പേ​രെ കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി 2,29,074 പേ​രെ ഒ​ഴി​പ്പി​ച്ചു.

സ​ത്താ​റ ജി​ല്ല​യി​ലെ വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നാ​യി തി​രി​ച്ച മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പു​നെ​യി​ലേ​ക്ക് മ​ട​ങ്ങി. എന്നാല്‍ ഉപ മുഖ്യമന്ത്രി അജിത് പവാര്‍ വിവിധ ഗ്രാമങ്ങളില്‍ പര്യടനം നടത്തി.

Related Articles

Back to top button