KeralaLatestThiruvananthapuram

നിയമസഭാ സമ്മേളനം ചുരുക്കി; ആഗസ്റ്റ് 13 വരെ

“Manju”

തിരുവനന്തപുരം : നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. സമ്മേളനം ആഗസ്റ്റ് 13 വരെയാക്കിയാണ് ചുരുക്കിയത്. കാര്യോപദേശക സമിതിയിലാണ് തീരുമാനമുണ്ടായത്. നേരത്തെ ആഗസ്റ്റ് 18 വരെ ചേരാനായിരുന്നു തീരുമാനം.
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കിയത്.

Related Articles

Back to top button