KeralaLatest

സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു

“Manju”

കൊച്ചി: കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഡിവിഷന്‍ 61 (രവിപുരം) കൗണ്‍സിലര്‍ എസ് ശശികലയുടെ നേതൃത്വത്തില്‍ കനേഡിയന്‍ കൊച്ചിന്‍ ക്ലബ്ബിന്റെ സഹകരണത്തോടെ ഡിവിഷനിലെ 16 വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സഹായകമാകുന്ന സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു. കനേഡിയന്‍ കൊച്ചിന്‍ ക്ലബ്ബാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.ഡോ .ദേവീദാസ് വെള്ളോടി പദ്ധതിയെക്കുറിച്ചു വിശദീകരിച്ചു.ചലച്ചിത്രതാരം സിജോയ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എസ് ശശികല അധ്യക്ഷത വഹിച്ചു.

Related Articles

Back to top button