Latest

കു​തി​രാ​ന്‍ തു​ര​ങ്ക​പാ​ത; നാ​ടി​ന്റെ താ​ത്പ​ര്യ​മാ​ണ് പ്ര​ധാ​നമെന്ന് പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി

“Manju”

തി​രു​വ​ന​ന്ത​പു​രം: കു​തി​രാ​ന്‍ തു​ര​ങ്ക​പാ​ത ഉ​ദ്ഘാ​ട​ന​ത്തി​ല്‍ ക്രെ​ഡിറ്റല്ല മറിച്ച്‌ നാ​ടി​ന്റെ താ​ത്പ​ര്യ​മാ​ണ് പ്ര​ധാ​നം എന്ന് പൊ​തു​മ​രാ​മ​ത്തു​മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​ത് ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി​യാ​ണെ​ന്നും ര​ണ്ടാം ട​ണ​ലും സ​മ​യ​ബ​ന്ധി​ത​മാ​യി തു​റ​ക്കു​മെ​ന്ന് പ്രതീഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കു​തി​രാ​നി​ലെ ഈ തു​ര​ങ്ക​പാ​ത തു​റ​ന്നു കൊ​ടു​ത്ത​ത് പ​തി​നൊ​ന്നു​വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാണ് .
പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ദേ​ശീ​യ ​പാ​ത​യി​ലെ തു​ര​ങ്ക​പ്പാ​തയായ കുതിരാന്‍ തുരങ്കപാതയെ മ​ന്ത്രി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളു​മി​ല്ലാ​തെ ശ​നി​യാ​ഴ്ച രാ​ത്രി 7.50ന് ​ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related Articles

Back to top button