KeralaLatest

‘അതിഥിയ്ക്കൊപ്പം ഒരു ദിവസം ‘ ബോധവത്കരണ ക്ലാസിന് തുടക്കമായി

“Manju”

നാദാപുരം: കുമ്മങ്കോട് ഈസ്റ്റ് എല്‍.പി സ്‌കൂളില്‍ ‘അതിഥിക്കൊപ്പം ഒരു ദിവസ‘മെന്ന പേരില്‍ ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ് ആരംഭിച്ചു. കോവിഡ് മഹാമാരിക്കിടയില്‍ കൂട്ടുകാരെ കാണാതെ ഒറ്റപ്പെട്ടു പോയ കുട്ടികളുടെ മാനസികോല്ലാസത്തിനായാണ് എല്ലാ മാസവും പരിപാടി നടത്തുന്നത്. മൊബൈല്‍ ഫോണ്‍ ദുരുപയോഗത്താല്‍ കുട്ടികളിലുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച്‌ രക്ഷിതാക്കളെ ബോധവത്കരിക്കുക എന്നതും ലക്ഷ്യം ഇടുന്നത്.
വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രഗത്ഭരാണ് അതിഥികളായി എത്തുക. ഗൂഗിള്‍ മീറ്റ് വഴി നടത്തുന്ന ക്ലാസിന്റെ ഒടുവില്‍ രക്ഷിതാക്കള്‍ക്ക് അതിഥിയുമായി സംവദിക്കാനും അവസരങ്ങള്‍ ഉണ്ട്.

Related Articles

Back to top button