InternationalLatest

നൊവാക് ജോക്കോവിച്ചിന് റെക്കോര്‍ഡ്

“Manju”

പാരിസ് ; സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് റെക്കോര്‍ഡ്. പുരുഷ ടെന്നിസിലെ ലോക ഒന്നാം നമ്പര്‍ റാങ്കില്‍ 7-ാം തവണയും വര്‍ഷാവസാനം ഒന്നാം റാങ്ക് നിലനിര്‍ത്തുകയെന്ന നേട്ടം ആവര്‍ത്തിച്ചതോടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ജോക്കോ വര്‍ഷാവസാനം 2011 മുതല്‍ വിവിധ സീസണുകളിലായാണു ഒന്നാം റാങ്ക് നിലനിര്‍ത്തിയത്. മുപ്പത്തിനാലുകാരന്‍ ജോക്കോവിച്ച്‌ പാരിസ് മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഡാനില്‍ മെദ്‌വദേവിനെ തോല്‍പിച്ചു. മെദ്‌വദേവിനോട് യുഎസ് ഓപ്പണ്‍ അദ്ദേഹം തോറ്റിരുന്നു. ഇതിന് മറുപടിയായിരുന്നു ഈ വിജയം. . 4-6, 6-3, 6-3 എന്ന സ്കോറിനായിരുന്നു വിജയം. . ജോക്കോയുടെ 6-ാം പാരിസ് മാസ്റ്റേഴ്സ് കിരീടമാണിത്.

Related Articles

Back to top button