InternationalLatest

റഷ്യയില്‍ ഹെലികോപ്​റ്റര്‍ തകര്‍ന്നു വീണു ‍

“Manju”

റഷ്യയില്‍ ഹെലികോപ്​റ്റര്‍ തകര്‍ന്നു വീണു.കംചത്ക്ക ഉപദ്വീപില്‍ 16 യാത്രക്കാരുമായി പറന്ന ഹെലികോപ്റ്ററാണ് തകര്‍ന്നത്.13 വിനോദസഞ്ചാരികളും മൂന്ന്​ ജീവനക്കാരുമടക്കം 16 പേരാണ്​ ഹെലികോപ്​റ്ററിലുണ്ടായിരുന്നത്​.

രക്ഷാപ്രവര്‍ത്തകരും മുങ്ങല്‍ വിദഗ്​ധരും സംഭവ സ്​ഥലത്തെത്തി. ഒമ്പതുപേരെ രക്ഷപെടുത്തിയതായി പ്രദേശിക ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപകടത്തില്‍ പെട്ട മറ്റുള്ളവരെ കണ്ടെത്തുന്നതിനായി തെരച്ചില്‍ തുടരുകയാണ്​. അപകടത്തെ കുറിച്ച്‌​ അന്വേഷണം ആരംഭിച്ചു

Related Articles

Back to top button