KeralaLatestThrissur

പോളിടെക്‌നിക്ക് പ്രവേശനം അപേക്ഷ നീട്ടി

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളി ടെക്‌നിക്ക് കോളേജിലെ 2021-22 അധ്യയന വര്‍ഷത്തിലേക്കുള്ള ഡിപ്ലോമ പ്രവേശനത്തിനുള്ള അപേക്ഷ തീയതി ഓഗസ്റ്റ് 23 വരെ നീട്ടി. www.polyadmission.org എന്ന വെബ്‌സൈറ്റുവഴി അപേക്ഷിക്കാം. ഫോണ്‍ :0480 2720746, 9495040960, 9446232572, 9995113762.

Related Articles

Back to top button