InternationalLatest

ഡെല്‍റ്റ വകഭേം; ഉറവിടം സ്ഥിരീകരിച്ചതായി ന്യൂസീഡന്‍ഡ് പ്രധാനമന്ത്രി

“Manju”

വെല്ലിംഗ്ടണ്‍: ന്യൂസീലന്‍ഡില്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കോവിഡിന്റെ ഉറവിടം സംബന്ധിച്ച ചുരുള്‍ അഴിച്ചതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ വ്യക്തമാക്കി. രാജ്യത്ത് ഡെല്‍റ്റ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ന്യൂസീലന്‍ഡില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഓക്ക്ലാന്‍ഡില്‍ ഒരു ആഴ്ചത്തേക്കും മറ്റുള്ളയിടങ്ങളില്‍ മൂന്ന് ദിവസവുമാണ് ലോക്ഡൌണ്‍ പ്രഖ്യാപിച്ചത്. ഓക്ക്ലാന്‍ഡ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

Related Articles

Back to top button