KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

പോത്തൻകോട് : ജനസേവികപുരം ഗുരുദാനത്തിൽ ദിവംഗതരായ എം.പെരിയസ്വാമിയുടെയും പി.രാമലക്ഷ്മിയുടെയും മകൻ മുത്തുസ്വാമി.പിയും ചേർത്തല പള്ളിപ്പുറം മംഗള നിവാസിൽ വേലായുധൻ എന്നിന്റെയും വി.എസ്.രമയുടെയും മകൾ വത്സല.വിയും തമ്മിലുള്ള വിവാഹം ആഗസ്റ്റ് 22ന് ശാന്തിഗിരി ആശ്രമം സെൻട്രൽ ഓഫീസിൽ വച്ച് നടന്നു. ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടന്നത്.

Related Articles

Back to top button