InternationalLatest

ആഡംബര കപ്പല്‍ സര്‍വീസ് ഇന്നു മുതല്‍

“Manju”

അബുദാബി : കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒന്നര വര്‍ഷത്തിനു ശേഷം ഇന്നു മുതല്‍ യുഎഇ തീരത്തേക്ക് ആഡംബര കപ്പലുകള്‍ എത്തുന്നു. ക്രൂസ് സീസണ് തുടക്കം കുറിച്ച്‌ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളുമായി ഉല്ലാസകപ്പലുകള്‍ എത്തും . അതെ സമയം സന്ദര്‍ശകര്‍ യുഎഇ അംഗീകൃത വാക്സീന്‍ എടുത്തിരിക്കണം.

ഒക്ടോബറിലാണ് സീസണ്‍ തുടങ്ങുന്നതെങ്കിലും ഇത്തവണ നേരത്തെ അനുമതി നല്‍കുകയായിരുന്നു. സ‍ഞ്ചാരികള്‍ക്ക് ബെനിയാസ് ദ്വീപിലെ കാഴ്ചകള്‍ കാണാനും അവസരമുണ്ടാകും .

Related Articles

Back to top button