KeralaLatest

ദിവംഗതനായി

“Manju”

കൊയിലാണ്ടി: ആദരണീയ സ്വാമി ചന്ദ്രദീപ്തൻ ജ്ഞാന തപസ്വിയുടെ പിതാവും ശാന്തിഗിരി വി.എസ്.എൻ.കെ കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗവുമായ കൊയിലാണ്ടി മേലൂരിൽ നാരായണീയത്തിൽ ബാലൻ എടക്കുളം( കൊയിലാണ്ടി) ദിവംഗതനായി. കെ.എസ്.ഇ. ബി.റിട്ടയേർഡ് അസിസ്റ്റന്റ് എഞ്ചിനീയർ ആണ്. ഭാര്യ പരേതയായ വസന്ത (2019) മകൾ: ബവിത. കെ., മരുമകൻ: ഷണ്മുഖൻ (കെ.എസ്.ആർ.റ്റി.സി.)., സഹോദരങ്ങൾ – വേണു .കെ , ചന്ദ്രൻ .കെ, ലീല.കെ, തങ്കം.കെ, പാറുക്കുട്ടി.കെ, ചന്ദ്രിക. കെ.  1999 ൽ ശാന്തിഗിരി പരമ്പരയിലെത്തി.   ഉച്ചയ്ക്ക് 2.00 മണിക്ക് സംസ്കാരം വീട്ടുവളപ്പിൽ നടക്കും.

ശാന്തിഗിരി ആധ്യാത്മിക മാസികയിൽ ബാലൻ എടക്കുളം എന്നപേരിൽ ലേഖനങ്ങളും കവിതകളും എഴുതിയിരുന്നു.

Related Articles

Back to top button