AlappuzhaLatest

ഏഴംഗസംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു

“Manju”

ആലപ്പുഴ : പൂച്ചാക്കലില്‍ ഏഴംഗ സംഘത്തിന്‍്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു. തൈക്കാട്ടുശേരി രോഹിണിയില്‍ വിപിന്‍ ലാല്‍ (37) ആണ് മരിച്ചത്. പ്രതികളില്‍ ഒരാളായ സുജിത്തിനെ അറസ്റ്റ് ചെയ്തു.
ഒരു പെണ്‍കുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് അറിയിച്ചു

Related Articles

Back to top button