KeralaLatest

ശാന്തിഗിരി ; റിസര്‍ച്ച് സോണ്‍ ഗസ്റ്റ് ഹൗസില്‍ ബുക്കിംഗ് ആരംഭിച്ചു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം റിസര്‍ച്ച് സോണ്‍ ഗസ്റ്റ് ഹൗസ് നമ്പര്‍ 2 ബുക്കിംഗിന് സജ്ജമായി. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ആശ്രമം ഗസ്റ്റ് ഹൗസുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയായിരുന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ അയവുവരുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ആദ്യഘട്ടമെന്നനിലയിലാണ് റിസര്‍ച്ച് സോണിലെ (ആശ്രമത്തിന് മുന്‍വശമുള്ള) ഗസ്റ്റ് ഹൗസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ബുക്കിംഗുകള്‍ക്ക് സ്പിരിച്ച്വല്‍ സോണ്‍ റിസപ്ഷന്‍ മാനേജര്‍ ആര്‍.രാധാകൃഷ്ണനെ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍. 8921010134, 9946802332

Related Articles

Back to top button