KeralaLatest

ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ലും ഡി​സ്പെ​ന്‍​സ​റി​ക​ളി​ലും ഇനി കോ​വി​ഡ് ചി​കി​ത്സ

“Manju”

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇനി ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ലും ഡി​സ്പെ​ന്‍​സ​റി​ക​ളി​ലും കോ​വി​ഡ് ചി​കി​ത്സ ന​ട​ത്താന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

ഇ​തു​വ​രെ കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍ മാ​ത്ര​മാ​ണ് ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്ന് ന​ല്‍​കി​യി​രു​ന്ന​ത്. ഹോ​മി​യോ ഡോ​ക്ട​ര്‍​മാ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

Related Articles

Back to top button