KeralaLatestThiruvananthapuram

ദിവംഗതനായി

“Manju”

നെയ്യാറ്റിൻകര : പാറശാല ചെങ്കവിളയിൽ പി. ജോഷ്വാ (84) ഇന്ന് ഉച്ചയ്ക്ക് ദിവംഗതനായി. ഭാര്യ: ലില്ലി ബി എൽ, മക്കൾ : ബൈജു. ജെ
(അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ്, ശാന്തിഗിരി ആശ്രമം), ബബിത.ജെ, ബാമ.ജെ. മരുമക്കൾ : പ്രിയങ്ക (ശാന്തിഗിരി വിദ്യാഭവൻ), സുരേഷ് . എസ്, ഗ്ലാഡ്സ്റ്റൺ. ഇ, ചെറുമക്കൾ: ലിയോ, സച്ചിൻ, സയോണ, ശാന്തിനി. സംസ്കാരം നാളെ ചെങ്കവിളയിലെ വസതിയിൽ.

Related Articles

Back to top button