InternationalLatest

ഇന്ത്യ-ജപ്പാന്‍ നാവികസേനയുടെ സംയുക്ത പരിശീലനം ഒക്ടോബര്‍ 6 മുതല്‍

“Manju”

ഡല്‍ഹി; ഇന്ത്യജപ്പാന്‍ നാവികസേനയുടെ അഞ്ചാം സംയുക്ത പരിശീലനം ഒക്ടോബര്‍ 6 മുതല്‍.അറബിക്കടലിലാണ് ഇരു രാജ്യങ്ങളുടെയും സംയുക്ത പരിശീലനം നടക്കുന്നത്.2012 ജനുവരി മുതലാണ് ഇരു രാജ്യങ്ങളും നാവികസേനയുടെ പരിശീലനം ആരംഭിച്ചത്.

2020 സെപ്റ്റംബറിലാണ് അവസാന പതിപ്പ് സംഘടിപ്പിച്ചത്. ഇന്ത്യന്‍ നാവിക സേനയെ പ്രതിനിധീകരിച്ച്‌ തദ്ദേശീയമായി നിര്‍മ്മിച്ച ഗൈഡഡ് മിസൈല്‍ സ്റ്റേല്‍ത്ത് ഡിസ്‌ട്രോയര്‍ കൊച്ചിയും ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്റ് ടെഗുംപരിശീലനത്തില്‍ പങ്കെടുക്കും. റിയര്‍ അഡ്മിറല്‍ അജയ് കൊച്ചാര്‍, വെസ്റ്റേണ്‍ ഫ്‌ലീറ്റിനെ നിയന്ത്രിക്കുന്ന ഫ്‌ലാഗ് ഓഫീസര്‍ എന്നിവരാണ് സേനാനായകത്വം വഹിക്കുന്നത്.

Related Articles

Back to top button